By: Oneindia Malayalam Video Team
Published : July 11, 2017, 05:58

രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

Subscribe to Oneindia Malayalam


അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ചു കൊണ്ട് അനില്‍ കുംബ്ലെ രാജി വെച്ച ഒഴിവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രവി ശാസ്ത്രിയെ നിയമിച്ചു. 2019 ലെ ലോകകപ്പ് വരെയായിരിക്കും ചുമതല. സൗരവ് ഗാംഗുലി,സച്ചിന്‍ തെന്‍ഡുല്‍ക്കര്‍,വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി തിരഞ്ഞെടുത്തത്. ടീം ഡയറക്ടറായിരുന്ന അവസരത്തില്‍ രവി ശാസ്ത്രിയുടെ നേതൃത്വ മികവ് ഇന്ത്യന്‍ ടീമിന് ഏറെ ഗുണകരമായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം