By: Oneindia Malayalam Video Team
Published : December 27, 2016, 11:59

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം രവിചന്ദ്രന്‍ അശ്വിന്‌

Subscribe to Oneindia Malayalam

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ രണ്ട് സുപ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ ക്രിക്കറ്റ് ലാകത്തിന്റെ നെറുകയില്‍. ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്ന താരത്തിനുള്ള ഗ്യാരി സോബേഴ്‌സ് ട്രോഫിയും ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അശ്വിന്‍ സ്വന്തമാക്കി. ഗ്യാരി സോബേഴ്‌സ് അവാര്‍ഡ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം