By: Oneindia Malayalam Video Team
Published : March 13, 2017, 11:26

നിയന്ത്രണങ്ങള്‍ അവസാനിച്ചു, ഇനി എത്ര പണം വേണേലും പിന്‍വലിക്കാം

Subscribe to Oneindia Malayalam

നോട്ട് നിരോധനത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും തിങ്കളാഴ്ചയോടെ അവസാനിച്ചു. തിങ്കള്‍ മുതല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വവലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം