By: Oneindia Malayalam Video Team
Published : May 22, 2017, 11:55

ബാഴ്സയുടെ പ്രതീക്ഷ അസ്ഥാനത്തായി, റയലിന് കിരീടം

Subscribe to Oneindia Malayalam

സ്പാനിഷ് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന്. ലീഗിലെ അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പോലും കിരീടം ഉറപ്പിക്കാമായിരുന്ന റയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മലാഗയെ കീഴടക്കി ചാമ്പ്യന്‍മാരായി. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് റയല്‍ ലാ ലിഗ കിരീടം സ്വന്തമാക്കുന്നത്. റയല്‍ മാഡ്രിഡ് സ്വന്തമാക്കുന്ന മുപ്പത്തിമൂന്നാമത് ലാ ലിഗ കിരീടമാണിത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം