By: Oneindia Malayalam Video Team
Published : February 21, 2017, 04:54

റിലയന്‍ ജിയോ വെല്‍ക്കം ഓഫര്‍ നീട്ടി, പക്ഷേ...?

Subscribe to Oneindia Malayalam

റിലയന്‍സ് നല്‍കിവരുന്ന സൗജന്യ വോയ്‌സ് കോളുകള്‍ തുടരുമെന്ന് റിലയന്‍സ് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനി. ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം 100 മില്യണ്‍ കവിഞ്ഞെന്നും ചൊവ്വാഴ്ചയാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം