By: Oneindia Malayalam Video Team
Published : March 15, 2017, 04:24

മുസ്‌ലിം സ്ത്രീകള്‍ പ്രസവിക്കാന്‍ എവിടെ പോകണം? പണ്ഡിതന്‍ പറയും

Subscribe to Oneindia Malayalam

മുസ്ലിം സ്ത്രീകള്‍ ഊഞ്ഞാലാടരുതെന്ന് പറഞ്ഞ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. മുസ്ലിം സ്ത്രീകള്‍ പ്രസവിക്കാനായി അമുസ്ലിം ഗൈനക്കോളജിസ്റ്റുകളെ സമീപിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം