By: Oneindia Malayalam Video Team
Published : February 10, 2017, 12:45

സച്ചിനെയും കോഹ്‌ലിയെയും താരതമ്യം ചെയ്യല്ലേ!

Subscribe to Oneindia Malayalam


സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യാന്‍ വിരാട് കോഹ്‌ലി ഇനിയുമേറെ വളരാനുണ്ടെന്നായിരുന്നു ആസ്‌ത്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ പ്രതികരണം. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരം വിരാട് കോഹ്ലിയാണെന്നും പോണ്ടിങ് പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം