By: Oneindia Malayalam Video Team
Published : July 27, 2017, 12:47

റിമി ടോമിയുടെ പ്രതികരണം പുറത്ത്

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്തതെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടന്‍ ദിലീപുമായോ, കാവ്യ മാധവനുമായോ സാമ്പത്തിക ഇടപ്പാടില്ലെന്ന് വ്യക്തമാക്കി റിമി ടോമി. ദിലീപിനോടൊപ്പം പങ്കെടുത്ത അമേരിക്കന്‍ ഷോകളെ പറ്റി അറിയുന്നതിന് വേണ്ടിയാണ് പൊലീസ് തന്നെ ഫോണില്‍ ബന്ധപ്പെട്ടതെന്നും റിമി ടോമി വിശദീകരിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം