By: Oneindia Malayalam Video Team
Published : April 10, 2017, 05:26

ഹൃദയം കത്തുന്ന വേദനയിലും മൈതാനം കീഴടക്കിയ താരങ്ങള്‍

Subscribe to Oneindia Malayalam

അധികമാരും അറിയാതെ ഡൽഹി ഡെയർ ഡെവിൾസിന്റെ ഋഷഭ് പന്തും ഇന്നലെ സച്ചിന്റെയും വിരാടിന്റെയും വഴി പിന്തുടർന്നു. ബുധനാഴ്ച രാത്രിയാണ് പന്തിന്റെ അച്ഛൻ രാജേന്ദ്ര പന്ത് മരണപ്പെട്ടത്. കർമങ്ങൾ ചെയ്ത് പന്ത് നേരെ വന്നത് ബാംഗ്ലൂരിനെതിരെ ഡൽഹിയുടെ മൽസരത്തിന്. 36 പന്തിൽ 57 റൺസുമായി ഉജ്വല ഇന്നിങ്സും. ടീമിന്റെ തോൽവി ഒഴിവാക്കാനായില്ലെങ്കിലും പന്തിന്റെ കരിയറിലെ ഉജ്വല ഇന്നിങ്സായിരിക്കും അത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം