By: Oneindia Malayalam Video Team
Published : April 26, 2017, 01:36

IPL 2017: അമ്പയറോട് മോശമായി പെരുമാറി, രോഹിത്ത് ശര്‍മ്മയ്ക്ക് കടുത്ത പിഴ

Subscribe to Oneindia Malayalam

അമ്പയറോട് മോശമായി പെരുമാറിയതിന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് പിഴ. മത്സര ഫീസിന്റെ 50 ശതമാനമാണ് രോഹിത്തിന് പിഴയിട്ടത്. കഴിഞ്ഞ ദിവസം നടന്ന പുണെ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിനിടെയാണ് സംഭവം. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.1.5 ലെ ലെവല്‍ 1 കുറ്റമാണ് ശര്‍മ്മക്കെതിരെ ചുമത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം