By: Oneindia Malayalam Video Team
Published : May 23, 2017, 11:59

പാവം ഔട്ടായ ക്ഷീണത്തില്‍ ഉറങ്ങിപ്പോയി

Subscribe to Oneindia Malayalam

മത്സരത്തില്‍ മുംബൈ ബാറ്റിംഗിനിടെ കരണ്‍ ശര്‍മ്മയുടെ റണ്ണൗട്ട് കളിക്കളത്തില്‍ ചില രസകരമായ കാഴ്ച്ചയ്ക്ക വഴിവെച്ചു. ഡഗ്ഔട്ടിലിരുന്നു മുംബൈ നായകന്‍ രോഹിത്ത് ശര്‍മ്മ ഉറങ്ങിപ്പോയതും റണ്ണൗട്ടിന്റെ ബഹളത്തിനിടെ താരം ഞെട്ടി ഉണര്‍ന്നതുമാണ് ആ കാഴ്ച്ച.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം