By: Oneindia Malayalam Video Team
Published : July 10, 2017, 12:44

വരുന്നൂ..റൊണാള്‍ഡോയുടെ പിന്‍ഗാമി!

Subscribe to Oneindia Malayalam

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് പിന്നാലെ ഫുട്‌ബോളില്‍ ചുവടുവെച്ച് മകനും. ലോകവനിതാ ഫുട്‌ബോള്‍ താരം മിലേനയുടെയും റൊണാള്‍ഡോയുടെയും മകന്‍ റൊണാള്‍ഡ് നാസാരിയോ ഡി ലിമ ബ്രസീല്‍ അണ്ടര്‍ 18 ടീമില്‍ ഇടം നേടി. ജറുസലേമില്‍ നടക്കുന്ന മക്കാബിയ ഗെയിംസില്‍ റൊണാള്‍ഡ് ബ്രസീലിനായി ബൂട്ടുകെട്ടും. മകനൊപ്പം നില്‍ക്കുന്ന ചിത്രം റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം