By: Oneindia Malayalam Video Team
Published : April 25, 2017, 03:25

ഈ ബുള്ളറ്റ് ഇത്ര വലിയ സംഭവമാണോ?

Subscribe to Oneindia Malayalam

യുവതലമുറയുടെ ഹരമാണ് ഇന്ന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. നമ്മുടെ നിരത്തുകളില്‍ എവിടെ നോക്കിയാലും ബുള്ളറ്റ് കാണാം... അത്രത്തോളം ഹിറ്റായി മാറിയിട്ടുണ്ട് എന്‍ഫീല്‍ഡ്. ഇരുചക്രമാണെങ്കിലും ബൈക്കെന്ന് വിളിക്കാറില്ല . അത്രക്ക് റോയലാണ് നമ്മള്‍ ഇതിനെ കാണുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഇത്രയധികം ജനകീയമാകുന്നത് ഇപ്പോഴാണെന്നേ ഉള്ളൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം