By: Oneindia Malayalam Video Team
Published : February 28, 2017, 12:21

24 ലക്ഷം എടിഎമ്മിന്‍റെ മുന്നിലിരുന്നത് നാല് ദിവസം

Subscribe to Oneindia Malayalam

ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള ഒരു എടിഎമ്മിന് പുറത്തുനിന്നും 24.68 ലക്ഷം രൂപ കണ്ടെടുത്തു. കഴിഞ്ഞദിവസം രാവിലെ എടിഎമ്മില്‍ നിന്നും പണമെടുക്കാനെത്തിയ വിദ്യാര്‍ഥിയാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്. ഉപേക്ഷിച്ച നിലയില്‍ കണ്ട പെട്ടി തുറന്നു നോക്കിയപ്പോള്‍ 2,000, 500 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം