By: Oneindia Malayalam Video Team
Published : April 26, 2017, 06:15

'എം എം മണി പേരുമാറ്റിയോ'?

Subscribe to Oneindia Malayalam

മന്ത്രി എം എം മണി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്നത് കിടങ്ങുര്‍ സെന്റ് മേരീസ് എച്ച്എസ്എസില്‍ അഞ്ചാം ക്ലാസില്‍ പഠിച്ചുവെന്നാണെന്നും ഇത് തെറ്റാണെന്നും ആര്‍എസ്പി ജനറല്‍ സെക്രട്ടറി എ വി താമരാക്ഷന്‍ ആരോപിച്ചു. മുണ്ടക്കല്‍ മാധവന്റെ മകന്‍ എം എം മണി എന്നാണ് നാമനിര്‍ദേശ പത്രികയില്‍ എഴുതിയിരിക്കുന്നത്. മുണ്ടക്കല്‍ മാധവന്റെ മകന്‍ എം എം ശിവരാമന്‍ എന്നൊരാള്‍ കിടങ്ങൂര്‍ വായനശാലാ സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ചതിന് രേഖയുണ്ട്. എം എം മണിയും ശിവരാമനും ഒരാളാണെങ്കില്‍ പേര് ഔദ്യോഗികമായി മാറ്റിയതിന് രേഖ പുറത്തുവിടണമെന്നും താമരാക്ഷന്‍ ആരോപിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം