By: Oneindia Malayalam Video Team
Published : May 24, 2017, 01:59

കേരളത്തിൽ 500കോടിയുടെ പണപ്പിരിവുമായി RSS

Subscribe to Oneindia Malayalam

സംസ്ഥാനത്ത് ആര്‍എസ്എസിന്റെ ഭീമന്‍ പണപ്പിരിവ്.പ്രവര്‍ത്തന നിധിയെന്ന പേരില്‍ 500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.എന്നാല്‍ പ്രവര്‍ത്തന നിധിയെന്ന പേരില്‍ കൊലക്കേസ് പ്രതികളെ സംരക്ഷിക്കനാണ് ആര്‍ എസ്എസിന്റെ പണപ്പിരുവ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം