By: Oneindia Malayalam Video Team
Published : April 06, 2017, 01:59

RSS ക്രൂരത ആലപ്പുഴയില്‍ വിദ്യാര്‍ഥിയെ ചവിട്ടിക്കൊന്നു

Subscribe to Oneindia Malayalam


ആലപ്പുഴ വയലാറില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ ആര്‍എസ്എസ്സുകാര്‍ ചവിട്ടിക്കൊന്നു. ചേര്‍ത്തല നീലിമംഗലം സ്വദേശി അനന്തുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 10 ആര്‍എസ്എസ് പ്രവര്‍ത്തകെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അനന്തു പിന്നീട് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ ശാഖയില്‍ നടക്കുന്ന കാര്യങ്ങള്‍ അനന്തു പുറത്തുപറയുമെന്ന് പേടിച്ചാണ് കൊലപാതകമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം