By: Oneindia Malayalam Video Team
Published : April 24, 2017, 02:04

കണ്ണൂരില്‍ വീട്ടമ്മക്ക് നേരെ RSS ആക്രമണം

Subscribe to Oneindia Malayalam

കണ്ണൂര്‍ ചൊക്ലിയില്‍ പരസ്യമദ്യപാനം ചോദ്യം ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ചൊക്ലി പല്ലക്കിക്കുനി സേട്ടുമുക്കില്‍ റോസയെയാണ് ആര്‍എസ്എസ് സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് പരസ്യ മദ്യപാനത്തിലേര്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജേഷിനെ റോസ ചോദ്യം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം