By: Oneindia Malayalam Video Team
Published : May 08, 2017, 02:17

ഗര്‍ഭധാരണം ദമ്പതികള്‍ക്ക് RSS ന്റെ ക്ലാസ്

Subscribe to Oneindia Malayalam


ആര്‍എസ്എസിന്റെ കീഴില്‍ എങ്ങനെ സമര്‍ഥരായ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാം എന്ന വിഷയത്തില്‍ ദമ്പതികള്‍ക്ക് നടത്തിയ ക്ലാസിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് കൊല്‍ക്കത്ത ഹൈക്കോടതി. ആര്‍എസ്എസിന്റെ ആരോഗ്യവിഭാഗമായ ആരോഗ്യഭാരതി നടത്തിയ വര്‍ക്ക് ഷോപ്പുകളുടെ ശാസ്ത്രീയത വ്യക്തമാക്കണമെന്നായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം. പശ്ചിമബംഗാളില്‍ ഗര്‍ഭ സന്‍സ്‌കാര്‍ എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി ആര്‍എസ്എസ് സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പുകളിലാണ് സമര്‍ഥരായ കുട്ടികളെ ഗര്‍ഭം ധരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം