By: Oneindia Malayalam Video Team
Published : March 02, 2017, 05:44

തലയല്ല, ഒരു രോമം പറിച്ചുകാണിക്കാമോ സംഘികളേ?

Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വിലയിട്ട ആര്‍എസ്എസ് നേതാവിന്റെ അക്കൗണ്ടില്‍ കയറി തെറി വിളിച്ചാണ് പിണറായി ഫാന്‍സ് രോഷം തീര്‍ക്കുന്നത്. പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി നല്‍കുമെന്നായിരുന്നു ചന്ദ്രാവത്തിന്റെ കൊലവിളി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം