By: Oneindia Malayalam Video Team
Published : June 06, 2017, 05:58

നോമ്പുകാലത്ത് മുസ്ലിങ്ങള്‍ മാംസം കഴിക്കരുതെന്ന് RSS

Subscribe to Oneindia Malayalam

റംസാന്‍ നോമ്പ് തുടങ്ങുന്നതിന്റെ തലേദിവസമാണ് കന്നുകാലി കശാപ്പ് നിരോധനമെന്ന പേരില്‍ ബീഫ് വിലക്കാന്‍ കേന്ദ്രം വിഞ്ജാപനം പാസ്സാക്കിയത്. മുസ്ലിം വിരോധം മുഖമുദ്രയാക്കിയ സംഘപരിവാരത്തിന് തങ്ങളുടെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനുള്ള പ്രധാന ആയുധമാണ് മുസ്ലിംങ്ങള്‍ ഉള്‍പ്പെടെ ഉള്ള ന്യൂനപക്ഷത്തിന്റെ ആഹാരമായ മാംസം. ഇപ്പോഴിതാ ആര്‍എസ്എസ് നേതാവ് നോമ്പ് കാലത്തെ മുസ്ലിംങ്ങളുടെ ഭക്ഷണശീലത്തിന് പുതിയ നിര്‍ദേശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം