By: Oneindia Malayalam Video Team
Published : May 08, 2017, 06:09

BJP നേതാവിന്റെ കാലൊടിച്ചത് RSS

Subscribe to Oneindia Malayalam

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗത്തിന്റെ കാലൊടിക്കാന്‍ ശ്രമം നടന്നു. ആക്രമണത്തിന് പിന്നിലും മറ്റാരുമായിരുന്നില്ല. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നില്‍. എറണാകുളത്താണ് സംഭവം. ബിജെപി സംസ്ഥാന നേതാവായ സജീവനെയാണ് അര്‍ധരാത്രിയില്‍ സംഘം അതിക്രൂരമായി ആക്രമിച്ചത്. കാല് തല്ലിയൊടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സജീവന്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രാദേശിക ആര്‍എസ്എസ് നേതാക്കളുമായുള്ള പ്രശ്‌നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം