By: Oneindia Malayalam Video Team
Published : June 12, 2017, 11:02

ബീഫ് നിരോധം റഹ്മാന്റെ പേരും പറഞ്ഞ് സംഘികള്‍

Subscribe to Oneindia Malayalam

വിവാദമായ പശു-ബീഫ് വിഷയത്തില്‍ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്റെ നിലപാടെന്ന് കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന പ്രചാരണം നുണയാണെന്ന് തെളിഞ്ഞു. താന്‍ ബീഫ് കഴിക്കില്ലെന്നും അമ്മ പശുവിനെ ആരാധിച്ചിരുന്നെന്നുമെല്ലാം പറയുന്ന സന്ദേശം സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ റഹ്മാന്‍ സ്വാഗതം ചെയ്യുന്നതായും സന്ദേശത്തിലുണ്ട്. ഹൊവാക്‌സ് സ്ലേയറാണ് പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം