By: Oneindia Malayalam Video Team
Published : July 24, 2017, 11:27

BJP നേതാക്കളുടെ സ്വത്ത് രഹസ്യമായി കരുക്കള്‍ നീക്കി RSS

Subscribe to Oneindia Malayalam

മെഡിക്കല്‍ കോളജ് കോഴയും അതിന്റെ റിപ്പോര്‍ട്ട് ചോര്‍ച്ചയും ബിജെപിയുടം കേന്ദ്രനേതൃത്വം അന്വേഷിക്കും. സര്‍ക്കാര്‍ സംവിധാനമുള്‍പ്പെടെ ഇതിനായി ഉപയോഗിക്കും. അന്വേഷണ റിപ്പോര്‍ട്ട് തന്നെ ചോര്‍ന്നതോടെ കേരള നേതൃത്വത്തെ ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാനാകില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം