By: Oneindia Malayalam Video Team
Published : April 26, 2017, 06:19

ശബരിമലയിലെ ആചാര ലംഘനം; ജയറാം കുടുങ്ങുമോ?

Subscribe to Oneindia Malayalam


ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന ആരോപണത്തില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്നത് ശരിയാണെന്നും, ശബരിമലയില്‍ നേരത്തെ നട തുറന്നതിലും, പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം