By: Oneindia Malayalam Video Team
Published : February 03, 2017, 06:06

സച്ചിന്റെ അടുത്ത സിനിമ നിവിന്‍ പോളിക്കൊപ്പം

Subscribe to Oneindia Malayalam


നിവിന്‍ പോളിക്കൊപ്പമിരുന്നു ഒരു സിനിമ കാണുമെന്ന് അറിയിച്ചിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിനോടുള്ള ആരാധന ആസ്പദമാക്കി നിര്‍മ്മിച്ച 1983 എന്ന ചിത്രമായിരിക്കും സച്ചിന്‍ നിവിനൊപ്പമിരുന്ന് കാണുക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം