By: Oneindia Malayalam Video Team
Published : February 03, 2017, 04:09

സ്പോർട്സ് മെഡിസിൻ കേന്ദ്രം സച്ചിൻ ഉദ്ഘാടനം ചെയ്തു

Subscribe to Oneindia Malayalam

കോഴിക്കോട് ആസ്റ്റർ മിംസിലെ സ്പോർട്സ് മെഡിസിൻ കേന്ദ്രം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ, എ പ്രദീപ് കുമാർ എംഎൽഎ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസൻ, കോഴിക്കോട് പ്രസ്ക്ലബ് പ്രസിഡന്റ് കമാൽ വരദൂർ, ആസ്റ്റർ മിംസ് എക്സിക്യുട്ടീവ് ഡയറക്ടർ യു ബഷീർ, സിഇഒ ഡോ രാഹുൽ മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം