By: Oneindia Malayalam Video Team
Published : August 03, 2017, 04:24

കൊച്ചിക്ക് സച്ചിന്റെ സഹായം

Subscribe to Oneindia Malayalam

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിനോട് മാത്രമല്ല ഇഷ്ടം. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരായ മലയാളികളെയും ഇഷ്ടമാണ്. ഇത്തവണത്തെ ഐ.എസ്.എല്‍ തുടങ്ങുന്നതിന് മുമ്പ് കൊച്ചിക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം