By: Oneindia Malayalam Video Team
Published : May 17, 2017, 05:11

'ജീവന് വേണ്ടിയുള്ള മകളുടെ കെഞ്ചല്‍ കേള്‍ക്കാത്ത അച്ഛന്‍'

Subscribe to Oneindia Malayalam

തന്നെ ചികില്‍സിക്കാന്‍ അച്ഛനോട് കെഞ്ചുന്ന വീഡിയോയിലൂടെ സമൂഹ മനസാക്ഷിയെ കണ്ണീരണിയിച്ച 13 കാരി ഓര്‍മയായി. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള കാന്‍സര്‍ രോഗിയായ സായ് ശ്രീയാണ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം