By: Oneindia Malayalam Video Team
Published : January 18, 2017, 05:02

കുറ്റവിമുക്തന്‍; ആരാധകരോടു പെരുത്ത് നന്ദി പറഞ്ഞ് സല്‍മാന്‍ ഖാന്‍!!

Subscribe to Oneindia Malayalam

തോക്കുകള്‍ കൈവശം വെച്ച കേസില്‍ ജോധ്പൂര്‍ കോടതി വെറുതെവിട്ടതിന് തന്റെ ആരാധകരോട് നന്ദി പറഞ്ഞ് സല്‍മാന്‍ ഖാന്‍. തന്നെ പിന്തുണച്ചതിന് തന്റെ ആരാധകര്‍ക്ക് നന്ദി എന്നായിരുന്നു സല്‍മാന്റെ ട്വീറ്റ്. കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം വെച്ചുവെന്നായിരുന്നു സല്‍മാന് എതിരെയുള്ള കുറ്റം. തെളിവുകളുടെ അഭാവത്തിലാണ് കേസില്‍ നടനെ വെറുതെ വിട്ടത്‌.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം