By: Oneindia Malayalam Video Team
Published : May 10, 2017, 11:51

'നോ' നോ ബോള്‍, അമ്പയറുമായി ഏറ്റുമുട്ടി സന്ദീപ് ശര്‍മ്മ

Subscribe to Oneindia Malayalam

നോബോള്‍ വിളിച്ചതിന്‍റെ പേരില്‍ ഫീല്‍ഡ് അമ്പയറോട് ചൂടായി കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം സന്ദീപ് ശര്‍മ്മ. ഗുജറാത്ത് ലയണ്‍സ് പഞ്ചാബ് മത്സരത്തിലായിരുന്നു സംഭവം അരങ്ങേറിയത്. മത്സരത്തിലെ നാലാം ഓവറിലെ 5മത്തെ ബോളാണ് അമ്പയര്‍ നോബോള്‍ വിളിച്ചത്. എന്നാല്‍ ഇത് അന്യായമാണെന്ന് പറഞ്ഞായിരുന്നു സന്ദീപിന്‍റെ ദേഷ്യപ്പെടല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം