By: Oneindia Malayalam Video Team
Published : July 08, 2017, 05:28

പ്രതിരോധനിരയിലെ വില കൂടിയ താരം ജിങ്കന്‍ ഡാ!!!

Subscribe to Oneindia Malayalam

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് പ്രതിരോധനിരയിലെ വിശ്വസ്തന്‍ സന്ദേശ് ജിങ്കാനെ കേരള ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയത്. മൂന്ന് വര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പിട്ടതോടെ ജിങ്കന്‍ 2020 വരെ ബ്ലാസ്‌റ്റേഴ്‌സിനായി പന്തുതട്ടും. മലയാളി താരം സി കെ വിനീതിനെ നിലനിര്‍ത്തിയ ടീം മാനേജ്‌മെന്റ് ജിങ്കാന്റെ കാര്യത്തില്‍ ആദ്യം മടിച്ചിരുന്നു. ജിങ്കനെ കൈവിടുന്നതില്‍ ആരാധകരുടെ അമര്‍ഷം പിന്നീട് വന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം