By: Oneindia Malayalam Video Team
Published : July 26, 2017, 05:01

സന്ദീപ് നന്ദിയെ ആര്‍ക്കും വേണ്ട മറന്നോ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ ഗോളിയെ?

Subscribe to Oneindia Malayalam

ഐഎസ്എല്‍ നാലാം സീസണിന്റെ താരലേലത്തില്‍ പുറന്തള്ളപ്പെട്ട് പോയവരുടെ കൂട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിയും. ബ്ലാസ്റ്റേഴ്‌സിനായി മൂന്ന് സീസണുകളിലും വലകാത്ത ശേഷമാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ഈ അതികായന്‍ ഐഎസ്എല്ലിന് പുറത്തേക്ക് പോയത്. കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞുനിന്ന ഈ താരത്തിന് 36 ലക്ഷം രൂപയായിരുന്നു ഡ്രാഫ്റ്റിലെ വില.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം