By: Oneindia Malayalam Video Team
Published : June 06, 2017, 06:22

ഇന്ത്യക്കെതിരെ ധാര്‍ഷ്ട്യത്തോടെ കളിക്കാന്‍ ലങ്കക്ക് സംഗകാരയുടെ ഉപദേശം

Subscribe to Oneindia Malayalam

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ വ്യാഴാഴ്ച്ച ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ധിക്കാരത്തോടെ കളിക്കാന്‍ ശ്രീലങ്കന്‍ ടീമിനോട് മുന്‍ നായകന്‍ കുമാര്‍ സംഗക്കാര. ഞായറാഴ്ച്ച നടന്ന മത്സരത്തില്‍ പാകിസ്താന് മേല്‍ വന്‍വിജയം നേടിയ ഇന്ത്യയെ തോല്‍പിക്കുക എളുപ്പമാകില്ലെന്നും സംഗക്കാര പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം