By: Oneindia Malayalam Video Team
Published : March 17, 2017, 03:04

പിണറായിക്ക് പിന്നാലെ യെച്ചൂരിക്കും സംഘപരിവാര്‍ ഭീഷണി

Subscribe to Oneindia Malayalam

നാഗ്പൂര്‍ സര്‍വകലാശാലയിലെ അംബേദ്കര്‍ ചിന്തകളുടെ ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രഭാഷണത്തിനായി യെച്ചൂരിയെ ക്ഷണിച്ചത്. എന്നാല്‍ വെളിപ്പെടുത്താനാകാത്ത കാരണങ്ങളാല്‍ പരിപാടി റദ്ദാക്കുകയാണ് എന്ന് വിസി അറിയിക്കുകയായിരുന്നു എ്ന്നാണ് സംഘാടകര്‍ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം