By: Oneindia Malayalam Video Team
Published : April 18, 2017, 03:09

IPL 2017: സൂപ്പര്‍ സേവര്‍ സഞ്ജു സാംസണ്‍

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ ഡല്‍ഹി-കൊല്‍ക്കത്ത മത്സരത്തില്‍ ഓപ്പണിംഗ് ബാറ്റ്സ്മാനായി ഇറങ്ങി ഡല്‍ഹിയുടെ ടോപ് സ്കോററായെങ്കിലും സഞ്ജു സാംസണ്‍ ബാറ്റിംഗിലൂടെയല്ല ഇന്നലെ താരമായത്. വിജയത്തിലേക്ക് കൊല്‍ക്കത്ത ബാറ്റ് വീശിന്നതിനിടെ ലോംഗ് ഓണില്‍ സഞ്ജു നടത്തിയ സൂപ്പര്‍മാന്‍ സേവിലൂടെയായിരുന്നു. 11 പന്തില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്നപ്പോഴായിരുന്നു സഞ്ജുവിന്റെ സൂപ്പര്‍മാന്‍ സേവ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം