By: Oneindia Malayalam Video Team
Published : April 12, 2017, 01:16

സഞ്ജു സാംസണ്‍, മലയാളിയുടെ സ്വകാര്യ അഹങ്കാരം

Subscribe to Oneindia Malayalam

പത്താം സീസണിലേക്കു കടന്ന ഐപിഎല്ലിൽ തന്റെയും, ഐപിഎൽ പത്താം സീസണിലെ ആദ്യ സെഞ്ചുറി നേടി കരുത്തു തെളിയിക്കുമ്പോൾ, മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് അതൊരു തിരിച്ചുവരവു കൂടിയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി കളത്തിനകത്തും പുറത്തും ഉയർന്ന ഒരുപിടി വെല്ലുവിളികളെയും വിമർശനങ്ങളെയും മറികടക്കാനുള്ള ഊര്‍ജം സഞ്ജുവിന് നല്‍കും ഈ സെഞ്ച്വറി

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം