By: Oneindia Malayalam Video Team
Published : June 19, 2017, 12:33

സഞ്ജു സാംസണും കൂടുമാറുന്നു

Subscribe to Oneindia Malayalam

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങി കുടൂതല്‍ അന്താരാഷ്ട്ര താരങ്ങള്‍. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയെ കൂടാതെ മലയാളി താരം സഞ്ജു സാംസണ്‍, യൂസഫ് പത്താന്‍, മനോജ് തിവാരി, മലയാളി താരങ്ങളായ വിഷ്ണു വിനോദ്, ബേസില്‍ തമ്പി തുടങ്ങി നിരവധി പേരാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. ജൂലൈ 22നാണ് ലീഗ് തുടങ്ങുക. ഈ മാസം 23നാണ് രണ്ടാം സീസണിലേക്കുള്ള താരങ്ങളുടെ ലേലം നടക്കുക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം