By: Oneindia Malayalam Video Team
Published : March 27, 2017, 03:21

ഗോവയിൽ നിന്നും വിളിച്ച ആ ഫോൺകോൾ

Subscribe to Oneindia Malayalam

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാവശ്യാര്‍ഥമാണ് എ കെ ശശീന്ദ്രന്‍ ഗോവയില്‍ പോയത്. അവിടെ നിന്നാണ് അദ്ദേഹം വിവാദമായ ഫോണ്‍ ചെയ്തതെന്ന് പറയപ്പെടുന്നു. ശശീന്ദ്രന്റെതെന്ന പേരില്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ താനിപ്പോള്‍ ഗോവയിലാണ് എന്ന് പറഞ്ഞാണ് തുടക്കം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം