By: Oneindia Malayalam Video Team
Published : March 30, 2017, 05:02

എ.കെ ശശീന്ദ്രന്‍ പ്രതികരിക്കുന്നു വിവാദ ഫോണ്‍ വിളിയെ കുറിച്ച്

Subscribe to Oneindia Malayalam

വിവാദ ഫോണ്‍ വിളിയെ കുറിച്ച് എ.കെ ശശീന്ദ്രന്‍ പ്രതികരിക്കുന്നു.
മീഡിയാ വണ്‍ ചാനലിന്റെ വ്യൂ പോയന്റ് എന്ന പരിപാടിയിലാണ് എകെ ശശീന്ദ്രന്‍ ചാനല്‍ പുറത്ത് വിട്ട അശ്ലീല സംഭാഷണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം