By: Oneindia Malayalam Video Team
Published : March 31, 2017, 01:07

ശശീന്ദ്രനെ കുടുക്കിയ സംഭവത്തില്‍ 9 പേര്‍ക്കെതിരെ കേസ്

Subscribe to Oneindia Malayalam

എ.കെ ശശീന്ദ്രന്റെ മന്ത്രിപദവി തെറിപ്പിച്ച ഫോണ്‍വിളി വിവാദത്തില്‍ ചാനല്‍ മേധാവി അടക്കം ഒമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം