By: Oneindia Malayalam Video Team
Published : February 14, 2017, 02:17

ശശികല കുറ്റക്കാരി, പനീര്‍ശെല്‍വത്തിന് ലോട്ടറി

Subscribe to Oneindia Malayalam

ശശികല കുറ്റക്കാരിയാണെന്ന് സുപ്രീംകോടതിയും വിധി എഴുതിയതോടെ ലോട്ടറി അടിച്ചത് പനീര്‍ശെല്‍വത്തിനാണ്. നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികലക്ക് 10 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം