By: Oneindia Malayalam Video Team
Published : February 15, 2017, 06:40

ജയിലില്‍ പ്രത്യേക സുഖസൌകര്യങ്ങള്‍ ആവശ്യപ്പെട്ട് ശശികല

Subscribe to Oneindia Malayalam

അനധികൃതസ്വത്ത് സമ്പാദന കേസില്‍ ബെംഗളൂരു കോടതിയില്‍ കീഴടങ്ങും മുമ്പേ പരപ്പന അഗ്രഹാര ജയിലില്‍ തനിക്ക് വേണ്ട സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല. ആവശ്യങ്ങള്‍ നിരത്തി ജയില്‍ അധികൃതര്‍ക്കാണ് ശശികല കത്തയച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം