By: Oneindia Malayalam Video Team
Published : February 13, 2017, 01:14

എന്തായിരുന്നു ജയലളിതയുടെ അവസാന വാക്കുകള്‍

Subscribe to Oneindia Malayalam

ജയലളിതയുടെ അവസാനത്തെ വാക്കുകള്‍ വെളിപ്പെടുത്തി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല. നമ്മുടെ പാര്‍ട്ടിയെ നശിപ്പിയ്ക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ജയലളിത അവസാനമായി തന്നോട് ആവശ്യപ്പെട്ടിരുന്നായിരുന്നു ശശികല പറയുന്നത്. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കാണാനെത്തിയപ്പോഴായിരുന്നു ശശികലയുടെ വികാരനിര്‍ഭരമായ വെളിപ്പെടുത്തല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം