By: Oneindia Malayalam Video Team
Published : March 13, 2017, 05:22

'ഹിന്ദുവെന്ന് കേട്ടാല്‍ പിണറായിക്ക് അലര്‍ജി'

Subscribe to Oneindia Malayalam

കേരളത്തെ രാമരാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല. ഹിന്ദുവെന്നും ഹിന്ദുസ്ഥാനിയെന്ന് കേട്ടാലും അലര്‍ജിയുള്ള ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം