By: Oneindia Malayalam Video Team
Published : May 15, 2017, 04:11

കൊച്ചിയില്‍‌ വീണ്ടും സാത്താന്‍ സേവ?

Subscribe to Oneindia Malayalam

തിരുവനന്തപുരത്തെ നന്തന്‍കോട്ടെ ഒരു കുടംബം ക്രൂരമായി കൊല ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് സാത്താന്‍ സേവ. നിഗൂഢ സംഘങ്ങളായ സാത്താന്‍ സേവക്കാര്‍ കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന പുതിയ പ്രാര്‍ഥനകള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആയിരം കന്യകമാരെ പൂര്‍ണ നഗ്നരാക്കി പ്രത്യേക പ്രാര്‍ഥന നടത്താനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയെന്നുമാണ് വിവരം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം