By: Oneindia Malayalam Video Team
Published : July 26, 2017, 11:31

മലയാളികള്‍ക്ക് വീണ്ടും തിരിച്ചടി, സ്വദേശിവല്‍ക്കരണം കൂടുതല്‍മേഖലയിലേക്ക്

Subscribe to Oneindia Malayalam

സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മേഖലകള്‍ സ്വദേശിവത്കരിക്കാന്‍ സൗദി തൊഴില്‍, സാമൂഹികവികസനമന്ത്രാലയം നടപടിതുടങ്ങി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം