By: Oneindia Malayalam Video Team
Published : June 07, 2017, 12:33

സൗദി ഖത്തറിന് നല്‍കിയ 10 കല്‍പനകള്‍

Subscribe to Oneindia Malayalam

ഖത്തറിന് 10 കല്‍പനകള്‍ നല്‍കി സൗദി അറേബ്യ. ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കുവൈറ്റ് രാജാവ് സൗദി സന്ദര്‍ശിച്ചപ്പോഴാണ് 10 ആവശ്യങ്ങള്‍ അറിയിച്ചത്. 24 മണിക്കൂറിനകം എല്ലാ കല്‍പ്പനകളും നടപ്പിലാക്കണം എന്നാണ് സൗദിയുടെ ആവശ്യം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം