By: Oneindia Malayalam Video Team
Published : July 28, 2017, 06:23

മക്കക്ക് നേരെ വീണ്ടും മിസൈല്‍, പ്രതിരോധിച്ച് സൌദി

Subscribe to Oneindia Malayalam

സൗദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ വീണ്ടും യമനിൽ നിന്ന് മിസൈൽ. ഹൂതി വിമതർ പ്രയോഗിച്ച ലിസ്റ്റിക് മിസൈലിനെ ത്വാഇഫിന് സമീപം വെച്ച് സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം