By: Oneindia Malayalam Video Team
Published : August 02, 2017, 12:28

മലയാളികള്‍ക്ക് തിരിച്ചടി,സൗദിയില്‍ സ്വദേശിവല്‍ക്കരണത്തിന് ക്ലബ് രൂപീകരിക്കുന്നു

Subscribe to Oneindia Malayalam

ദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ സ്വദേശിവത്കരണ പങ്കാളി ക്ലബ്ബ് വരുന്നത് മലയാളികളടക്കമുള്ള വിദേശികൾക്ക് കനത്ത തിരിച്ചടിയാകുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം